271. പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ സ്ഥിതി ചെയ്യുന്നത്?
ആഗ്ര
272. ഇന്ത്യൻ അറ്റോമിക് എനർജി ആക്റ്റ് നിലവിൽ വന്നത്?
1948 ഏപ്രിൽ 15
273. ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്?
3
274. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാറ്റിൽ ടാങ്ക്?
വിജയാനന്ദ
275. ഇന്ത്യൻ ആണവോർജ്ജ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
എച്ച്.ജെ. ഭാഭ
276. Arrow Ballistic missile weapon System വിജയകരമായി പരീക്ഷിച്ച രാജ്യം?
ഇസ്രായേൽ
277. ഇന്ത്യയുടെ ഭൂതല-ഭൂതല ( surface to surface) മിസൈൽ?
പൃഥ്വി
278. നാഷണൽ വാർ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കിയ നഗരം?
ന്യൂഡൽഹി
279. ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത്?
സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്
280. കരസേനാ കമാന്റുകളുടെ എണ്ണം?
7