251. നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ?
ഖഡക് വാസല (മഹാരാഷ്ട്ര )
252. ബി.എസ്.എഫിന്‍റെ ആദ്യ സ്ഥാപകനും മേധാവിയും?
കെ. എഫ്. റുസ്തം ജി
253. ഐ.ബി യുടെ പഴയ പേര്?
സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
254. കെ.15 എന്നറിയപ്പെടുന്ന മിസൈൽ?
സാഗരിക
255. ഇന്ത്യയിൽ ആണവായുധങ്ങൾ കൈകാര്യം ചെയ്യുവാനായി രൂപീകൃതമായ സംയുക്ത സംഘം?
ജോയിന്‍റ് സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്
256. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
1946
257. ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ?
രാഷ്ട്രപതി
258. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
അഗ്നി 5
259. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്?
ഡോ.എച്ച്.ജെ. ഭാഭ
260. 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്?
ആൻഡമാൻ നിക്കോബാർ കമാൻഡ്