211. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യാക്കാരനല്ലാത്ത അവസാനത്തെ എയർ മാർഷൽ?
സർ. ജെറാൾഡ് ഗിഡ്സ്
212. ഇന്ത്യ - റഷ്യ സംയുക്ത മിലിട്ടറി അഭ്യാസ പരിപാടി?
ഇന്ദ്ര 2015
213. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
പൃഥ്വി
214. മൗറീഷ്യസിന് ഇന്ത്യ നിർമ്മിച്ച് നല്കിയ യുദ്ധ കപ്പൽ?
INS ബരാക്യൂഡ
215. ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ?
ജനറൽ കരിയപ്പ
216. ഇന്ത്യൻ കരസേനയുടെ ആദ്യ സൈന്യാധിപൻ?
സർ റോയ് ബുച്ചർ
217. DRDO വികസിപ്പിച്ചെടുത്ത റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ?
ദക്ഷ്
218. രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ( RRCAT) സ്ഥിതി ചെയ്യുന്നത്?
ഇൻഡോർ -മധ്യപ്രദേശ് - 1984
219. ഐ.ബി - ഇന്റലിജൻസ് ബ്യൂറോ നിലവിൽ വന്ന വർഷം?
1920
220. ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത്?
സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്