171. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
ഒറ്റപ്പാലം പാലക്കാട്
172. പിരിച്ചുവിട്ട ആദ്യ നാവിക സേനാ മേധാവി?
അഡ്മിറൽ വിഷ്ണു ഭഗവത്
173. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
കാമിനി
174. ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ഛത്രപതി ശിവജി
175. എയർഫോഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ജലഹള്ളി
176. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ?
INS വീരാട്
177. ഇന്ത്യൻ ആർമിയുടെ പിതാവ്?
മേജർ സ്ട്രിങ്ങർ ലോറൻസ്
178. കുതിക്കുന്ന കണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യയുടെ കപ്പൽ?
INS ബ്രഹ്മപുത്ര
179. ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?
ജെ.ആർ.ഡി ടാറ്റാ
180. ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 4