31. 'അയേണ്‍ ലേഡി' എന്ന വിശേഷണമുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി?
മാര്‍ഗരറ്റ് താച്ചർ
32. ഇന്ത്യയിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സഞ്ചാരി
റാല്‍ഫ് ഫിച്ച
33. 1857 ലെ സ്വാതന്ത്ര്യസമരകാലത്ത്ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
വിസ്‌കൗണ്ട് പാൽമർ സ്റ്റോൺ
34. ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം അധികാരത്തില്‍ തുടര്‍ന്ന വൈസ്രോയി
ലിന്‍ലിത്‌ഗോ പ്രഭു
35. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗികരേഖയുടെ പേര്
നീല പുസ്തകം