41. ഹൈക്കോടതി ജഡ്ജിമാരെ നിയ മിക്കുന്നത് ആരാണ് ?
രാഷ്ട്രപതി
42. ഹൈക്കോടതി ജഡ്ജിമാര്‍ രാജിക്ക ത്ത് നല്‍കുന്നത് ആര്‍ക്കാണ് ?
രാഷ്ട്രപതിക്ക
43. കേരള ഹൈക്കോടതിയില്‍ ജഡ്ജി യായ ആദ്യത്തെ വനിതയാര് ?
ജസ്റ്റിസ് അന്നാചാണ്ടി
44. ഏതൊക്കെ സംസ്ഥാനങ്ങളാണ് ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിലുള്ളത് ?
അസം, അരുണാചല്‍പ്രദേശ, മിസോറാം, നാഗാലാന്റ ്
45. ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
62 വയസ്സ്
46. ഏത് സംസ്ഥാനത്തിന്റെ ഹൈക്കോ ടതിയാണ് അലഹാബാദ് ഹൈക്കോടതി ?
ഉത്തര്‍പ്രദേശ
47. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
65 വയസ്സ്
48. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി
ഗുവഹത്തി
49. ചീഫ് ജസ്റ്റീസുള്‍പ്പെടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര?
31
50. ഇന്ത്യയിലെ ആദ്യമായി ഇ-കോര്‍ട്ട് സംവിധാനം കൊണ്ടുവന്ന ഹൈക്കോടതി?
ഹൈദരാബാദ്