1. കൽക്കട്ട, ബോംബെ ഹൈക്കോടതികൾ നിലവിൽ വന്ന വർഷം
1862
2. ഏതൊക്കെ സംസ്ഥാനങ്ങളാണ് ഗുവാഹത്തി ഹൈക്കോടതിയുടെ അധികാരപരിധിയിലുള്ളത് ?
അസം, അരുണാചല്‍പ്രദേശ, മിസോറാം, നാഗാലാന്റ ്
3. ഇന്ത്യയില്‍ ആദ്യമായി ഒരു സം സ്ഥാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതയായ വനിതയാര് ?
ലീലാ സേത്ത് (ഹിമാചല്‍ പ്രദേശ 1991)
4. ചീഫ് ജസ്റ്റീസുള്‍പ്പെടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര?
31
5. ഹൈക്കോടതി ജഡ്ജിമാരെ നിയ മിക്കുന്നത് ആരാണ് ?
രാഷ്ട്രപതി
6. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്
രാഷ്ട്രപതി
7. ഇന്ത്യയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത
ജസ്റ്റിസ് ലീലാ സേത്ത്
8. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി യുടെ ആസ്ഥാനം
ഷിംല
9. കേരള ഹൈക്കോടതി ചീഫ് ജസ്റ്റി സായ രണ്ടാമത്തെ വനിതയാര് ?
ജസ്റ്റിസ് കെ.കെ.ഉഷ
10. ഇന്ത്യയില്‍ എത്ര ഹൈക്കോടതികളുണ്ട്
24