Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3441. ഗാരോ ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

3442. ഭൂവുടമ സംഘം സ്ഥാപിച്ചത്?

ദ്വാരകാ നാഥ് ടാഗോർ

3443. മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നത്?

മുംബൈ

3444. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

3445. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?

ആരവല്ലി

3446. ദേവനാഗരിയുടെ പുതിയപേര്?

ദൗലത്താബാദ്

3447. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു കോൺഗ്രസ് പ്രസിഡന്റ്?

ജെ ബി കൃപലാനി

3448. ബിഹു എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

3449. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലെരു

3450. ഏറ്റവുമധികം ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3964

Register / Login