Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3431. ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം?

6.3: 4.2 മീറ്റർ

3432. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

3433. അക്ബര്‍ നാമ രചിച്ചതാര്?

അബുള്‍ ഫൈസല്‍

3434. അജ്മീർ പണികഴിപ്പിച്ചത്?

അജയ്പാൽ ചൗഹാൻ

3435. INC യുടെ പ്രസിഡൻറായ ആദ്യ വനിത?

ആനി ബസന്റ്

3436. സുവർണ്ണ ക്ഷേത്രനഗരം?

അമ്രുതസർ

3437. വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

പോർട്ട് ബ്ലെയർ

3438. ബാരാലാച്ലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

3439. ഇന്ത്യയുടെ ജനസാന്ദ്രത?

382 ച. കി.മീ

3440. ധ്യാന പ്രകാശ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

Visitor-3345

Register / Login