Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3421. പാടലീപുത്രം സ്ഥാപിച്ചത്?

അജാതശത്രു

3422. ബീഹാറിന്‍റെ സംസ്ഥാന മൃഗം?

കാട്ടുപോത്ത്

3423. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

3424. കർഷകരുടെ സ്വർഗ്ഗം?

തഞ്ചാവൂർ

3425. ഏത് തമിഴ് കൃതിയിലാണ് റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമ്യദ്ധമായ ബന്ധത്തെ പറ്റി വർണിച്ചിരിക്കുന്നത്?

ജീവക ചിന്താമണി

3426. പ്രിയദർശിക' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

3427. ആര്യസമാജം (1875) - സ്ഥാപകന്‍?

ദയാനന്ദ സരസ്വതി

3428. ഇന്ത്യയുടെ രാഷ്ട്രശില്പി എന്നറിയപ്പെടുന്നത്?

ജവഹർലാൽ നെഹൃ

3429. ബോംബെയ്ക്ക് മുംബൈ എന്ന് പേര് ലഭിച്ച വർഷം?

1995

3430. സിന്ധു നിവാസികളുടെ പ്രധാന ആഹാരം?

ഗോതമ്പ്

Visitor-3868

Register / Login