Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3411. മണിപ്പൂരി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പുർ

3412. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര?

കരിമീന്‍

3413. യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പ്രാഥമിക വിദ്യാഭ്യാസം

3414. ഐ.ടി.ബി.പിയുടെ ആപ്തവാക്യം?

ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത

3415. ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?

കൽക്കത്ത

3416. ചേരന്മാരുടെ രാജകീയ മുദ്ര?

വില്ല്

3417. ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

3418. സി.ആർ.പി.എഫ് ന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

3419. ഉപ്പു സത്യാഗ്രഹം നടന്ന വര്ഷം?

1930

3420. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി?

മുഹമ്മദ് ബിന്‍ കാസിം

Visitor-3365

Register / Login