Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3401. പൂർവ്വദിക്കിലെ ഏലത്തോട്ടം?

കേരളം

3402. ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

3403. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം?

ജമ്മു-കാശ്മീർ

3404. ഐ.ടി.ബി.പിയുടെ ആപ്തവാക്യം?

ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത

3405. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്?

നാന ഫഡ് നാവിസ് (PSC: ബാലാജി വിശ്വനാഥ്)

3406. എയർ ഫോഴ്സ് മ്യൂസിയം~ ആസ്ഥാനം?

ഡൽഹി

3407. നാകം; മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ

3408. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മാർക്കോ പോളോ

3409. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തർ പ്രദേശ്‌

3410. ത്രിപുര സുന്ദരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഉദയ്പൂർ (ത്രിപുര)

Visitor-3444

Register / Login