Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3391. ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

3392. ആത്മഹത്യാ നിരോധന ദിനം?

സെപ്റ്റംബർ lO

3393. തളിക്കോട്ട യുദ്ധം നടന്ന വർഷം?

1565

3394. ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില്‍ ഗംഗ എന്ത് പേരിലറിയപ്പെടുന്നു?

ഭാഗീരഥി

3395. ഉപരാഷ്ട്രപതിയെ തെരഞ്ഞടുക്കുന്നത്?

പാര്‍ലമെന്റ് അംഗങ്ങള്‍

3396. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം?

അസം റൈഫിൾസ്

3397. ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

ആർട്ടിക്കിൾ 368

3398. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അസം

3399. ബീഹാറിന്‍റെ ദു:ഖം എന്നറിയപ്പെടുന്ന നദി?

കോസി

3400. ഇൻഫോസിസിന്‍റെ ആസ്ഥാനം?

ബംഗലരു

Visitor-3436

Register / Login