Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3381. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്?

രാജസ്ഥാൻ

3382. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി?

എഡ്വിൻ ലൂട്ടിൻസ്

3383. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?

ഗുജറാത്ത്

3384. പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്?

ശ്രീനഗർ

3385. ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം (സൊനെഗാവ് എയർപോർട്ട്)സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

3386. അറ്റോമിക് എനർജി കമ്മീഷൻ ~ ആസ്ഥാനം?

പൂനെ

3387. ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?

ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത്

3388. സുവർണ്ണ ക്ഷേത്രനഗരം?

അമ്രുതസർ

3389. ആപ്പിൾ സംസ്ഥാനം?

ഹിമാചൽ പ്രദേശ്‌

3390. ലീലാ സേത്ത് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ )

Visitor-3030

Register / Login