Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3371. ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?

2.42%

3372. റിപ്പബ്ളിക്ക് ദിനം?

ജനുവരി 26

3373. പ്രഗതി മൈതാനം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

3374. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

ഖില്‍ജി വംശം

3375. ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം?

സത് ലജ്

3376. കെ.ആർ നാരായണന്‍റെ അന്ത്യവിശ്രമസ്ഥലം?

കർമ്മ ഭുമി (ഉദയഭൂമി)

3377. ചിറാപുഞ്ചിയുടെ പുതിയ പേര്?

സൊഹ്റ

3378. ഹോട്ട കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

U.P .S.C പരീക്ഷകൾ

3379. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ട വർഷം?

1828

3380. ചെന്നൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

Visitor-3127

Register / Login