Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3361. ഇന്ത്യയിലെ ആദ്യ വനിതാ അംബാസിഡർ?

വിജയലക്ഷ്മി പണ്ഡിറ്റ്

3362. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?

545

3363. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ്?

കൺകറന്റ് ലിസ്

3364. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

20

3365. അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്?

അന്നാ ഹസാരെ

3366. ഇന്ത്യയുടെ സ്വിറ്റ്സർലണ്ട്?

കാശ്മീർ

3367. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ~ ആസ്ഥാനം?

ഡൽഹി

3368. ഇന്ത്യയില്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

3369. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം?

ദാരിദ്രം

3370. സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

ജാർഖണ്ഡ്

Visitor-3423

Register / Login