Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3331. ഇന്ത്യയുടെ കോഹിനൂർ?

അന്ധ്രാപ്രദേശ്

3332. സര്‍വ്വോദയ പ്രസ്ഥാനം ആരംഭിച്ചത്?

ജയപ്രകാശ് നാരായണന്‍

3333. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്?

ഫിറോസ് ഷാ തുഗ്ലക്ക്

3334. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?

1398

3335. ചൗസ യുദ്ധം നടന്ന വർഷം?

1539

3336. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

പിപാവാവ്

3337. സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗോവ

3338. മാലതീമാധവം' എന്ന കൃതി രചിച്ചത്?

ഭവഭൂതി

3339. ന്യൂക്ലിയർ സയന്സിന്‍റെ പിതാവ്?

ഹോമി.ജെ.ഭാഭ

3340. ജാർഖണ്ഡിലെ സന്താൾ ആദിവാസി വിഭാഗക്കാരുടെ സന്താളി ഭാഷയുടെ ലിപി?

ഓൾ ചിക്കി

Visitor-3317

Register / Login