Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3321. കുദ്രേ മുഖ്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

3322. ജാനകീരാമന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സെക്യൂരിറ്റി അപവാദം

3323. ബ്ലൂ മൗണ്ടയ്ൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

3324. അസമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

3325. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്?

1919

3326. കർഷക ദിനം?

ഡിസംബർ 23

3327. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌?

മുംബൈ

3328. ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ ചെയർമാൻ?

വാറൻ ആൻഡേഴ്സൺ

3329. കബഡിയുടെ ജന്മനാട്?

ഇന്ത്യ

3330. പോർട്ട് ബ്ലെയർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ആൻഡമാൻ

Visitor-3997

Register / Login