Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3311. കൻഹ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

3312. കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

3313. അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ ജന്മസ്ഥലം?

മസിഡോണിയ

3314. മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്?

ഖാസി

3315. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്?

കേരള ഹൈക്കോടതി

3316. ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഛത്തിസ്ഗഢ്

3317. ഇന്ത്യയുടെ ദേശീയ പുഷ്പം?

താമര

3318. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി?

ആചാര്യ വിനോഭാവെ

3319. പാലക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

3320. പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര്?

രാഷ്ട്രപതി

Visitor-3648

Register / Login