Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3301. മൂഷകവoശകാവ്യത്തിന്‍റെ കർത്താവാര്?

അതുലൻ

3302. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മധ്യപ്രദേശ്

3303. ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

3304. അറ്റോമിക് പവർസ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം?

സി.ഐ.എസ്.എഫ്

3305. പാഞ്ചാലം രാജവംശത്തിന്‍റെ തലസ്ഥാനം?

കം പില

3306. ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവ

3307. ഒന്നാമത്തെ സിഖ് ഗുരു?

ഗുരുനാനാക്ക്

3308. പാടലീപുത്രം സ്ഥാപിച്ചത്?

അജാതശത്രു

3309. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്?

കൽക്കട്ട

3310. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്?

കേരള ഹൈക്കോടതി

Visitor-3337

Register / Login