Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3291. പഞ്ചായത്തീരാജ് ദിനം?

ഏപ്രിൽ 24

3292. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പുനഃസംഘടന നിലവിൽ വന്നത് എന്നാണ്?

1956 നവംബർ 1

3293. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത്?

9 ഡിഗ്രി ചാനൽ

3294. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്?

സത്യാ ജിത്ത് റായ്

3295. നാകം; മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

രാജസ്ഥാൻ

3296. ഇന്ത്യയുടെ ദേശീയ ഗാനം?

ജാഗണമന

3297. കോർബറ്റ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഞ്ചൽ

3298. ദൈവത്തിന്‍റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം?

കുളു (ഹിമാചൽ പ്രദേശ്)

3299. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

3300. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

ഗോദാവരി

Visitor-3522

Register / Login