Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3271. ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?

സന്തോഷ് ജോർജ് കുളങ്ങര

3272. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?

കെ.എം മുൻഷി

3273. ദുംബൂർ തടാകം സ്ഥിതി ചെയ്യുന്നത്?

ത്രിപുര

3274. കോണ്‍ഗ്രസിന്‍റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്‌?

സുഭാഷ് ചന്ദ്ര ബോസ്സ്

3275. ധർമ്മസഭ - സ്ഥാപകന്‍?

രാജാരാധാകാരന്ത് ദേവ്

3276. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

മദർതെരേസ (അമേരിക്ക )

3277. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

അഹമ്മദാബാദ്‌

3278. ആൻഡമാന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്?

റോസ് ദ്വീപ്

3279. ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?

ഗുഡ്ഗാവ് (ഹരിയാന)

3280. ആൾക്കൂടത്തിന്‍റെ നേതാവ് എന്നറിയപ്പെടുന്നത്?

കെ കാമരാജ്

Visitor-3872

Register / Login