Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3251. ഒഡീഷയിലെ റൂർക്കല ഉരുക്കു നിർമ്മാണ ഫാക്ടറി നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ജർമ്മനി

3252. അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?

ബംഗലുരു

3253. ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത്?

രാമായണം

3254. ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത്?

9 ഡിഗ്രി ചാനൽ

3255. ഇന്ത്യയിൽ അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത്?

ഇന്ത്യാ ഗേറ്റ് (ന്യൂഡൽഹി)

3256. പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്‍?

1992

3257. ആസാം റൈഫിൾസിന്‍റെ അസ്ഥാനം?

ഷില്ലോംഗ്

3258. അല്ലാരഖാഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

3259. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

3260. പ്രാർത്ഥനാ സമാജ് - സ്ഥാപകന്‍?

ആത്മാറാം പാണ്ടുരംഗ്

Visitor-3005

Register / Login