Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3211. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത?

മാതാ അമൃതാനന്ദമയി

3212. ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ?

അന്നാ മൽഹോത്ര

3213. നാളന്ദ സർവകലാശാലയുടെപുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്?

അമർത്യ സെൻ

3214. സോളാർ കേസ് അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

3215. അവസാന സയ്യിദ് രാജാവ് ആര്?

അലാവുദ്ദീന്‍ ആലം ഷാ

3216. പൗര ദിനം?

നവംബർ 19

3217. ഇന്ത്യയിലെ ആദ്യത്തെ I lT?

ഖരക്പൂർ llT

3218. കോത്താരി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദ്യാഭ്യാസം (1964)

3219. ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?

ത്രിപുര

3220. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍?

അശോകന്‍

Visitor-3627

Register / Login