Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3191. കൃഷ്ണരാജ് സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക (കാവേരി നദിയിൽ)

3192. ഇന്ത്യയുടെ ഡെട്രോയിറ്റ്?

പിതംപൂർ

3193. അജന്താ- എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

3194. മദർ തെരേസയുടെ അവസാന വാക്ക്?

ഞാൻ സ്വപ്നം കാണുകയാണ്

3195. ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുബൈയിലെ സാമുദായിക ലഹള

3196. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

3197. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി?

ഡോ. ഭീംറാവു റാംജി അംബേദ്കർ

3198. അൽ ഹിലാൽ' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ അബ്ദുൾ കലാം ആസാദ്

3199. ന്യൂക്ലിയർ സയന്സിന്‍റെ പിതാവ്?

ഹോമി.ജെ.ഭാഭ

3200. ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ്?

പഞ്ചാബ്

Visitor-3035

Register / Login