Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3131. മുന്ദേശ്വരി ഹൈന്ദവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ബിഹാർ

3132. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?

രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി)

3133. പ്രതി ഹെക്ടറിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

പഞ്ചാബ്

3134. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം?

പോർട്ട് ബ്ലയർ

3135. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്?

ഇറാക്ക്

3136. ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം?

ലോത്തൽ

3137. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത്?

ബിന്ദുസാരന്‍

3138. SBI ദേശസാൽക്കരിച്ച വർഷം?

1955

3139. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

3140. ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?

കത്ത്യവാഢ് (ഗുജറാത്ത്)

Visitor-3778

Register / Login