Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3111. ബെൻ സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

3112. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

3113. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

3114. ചോളവംശം സ്ഥാപിച്ചതാര്?

വിജയാലയ

3115. സഞ്ജയ് ഗാന്ധിദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

3116. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?

ഖില്‍ജി വംശം

3117. വന്ദേമാതരത്തിന്‍റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്?

അരബിന്ദോ ഘോഷ്

3118. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം?

1919

3119. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ'– ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?

രവീന്ദ്രനാഥ ടഗോർ

3120. ഏറ്റവുമധികം ചെറുകിട വ്യവസായ യൂനിറ്റുകളുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

Visitor-3278

Register / Login