Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3101. ലോത്ത ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

3102. അജ്മീർ പണികഴിപ്പിച്ചത്?

അജയ്പാൽ ചൗഹാൻ

3103. ചരാരെ ഷെരിഫ് മോസ്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

3104. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന വര്‍ഷം?

1919

3105. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ്?

ബഹദൂര്‍ ഷാ II

3106. കർണാടക സംഗീതത്തിന്‍റെ പിതാവ്?

പുരന്തരദാസൻ

3107. ജെ.എ പാട്ടീൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആദർശ് ഫ്ളാറ്റ് കുംഭകോണം

3108. കോമൺ വീൽ' പത്രത്തിന്‍റെ സ്ഥാപകന്‍?

ആനി ബസന്‍റ്

3109. ലക്ഷദ്വീപിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?

ഒന്ന്

3110. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം?

1565

Visitor-3671

Register / Login