Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3091. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി?

ശിവസമുദ്രം; 1902

3092. രണ്ടാം ലോകയുദ്ധത്തിന്‍റെ ഭാഗമായി കോഹിമയുദ്ധം നടന്ന വർഷം?

1944

3093. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപപ്രഹം?

ആര്യഭട്ട (1975 ഏപ്രിൽ 19 )

3094. ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ ചെയർമാൻ?

വാറൻ ആൻഡേഴ്സൺ

3095. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

3096. ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌?

ആസാം

3097. ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഛത്തിസ്ഗഢ്

3098. അമൃതസറിൽ സുവർണ്ണ ക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു?

അർജുൻ ദേവ്

3099. ഗുപ്ത രാജ വംശ സ്ഥാപകന്‍?

ശ്രീഗുപ്തൻ

3100. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

രാജാറാം മോഹൻ റോയി

Visitor-3092

Register / Login