Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3081. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.?

ഗുജറാത്ത്

3082. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

വിനോബ ഭാവെ

3083. 1911 ല്‍ കൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ബി എൻ.ധാർ

3084. അന്തർ ദേശീയ അന്ധ ദിനം?

ഒക്ടോബർ 15

3085. രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3086. ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം?

ആപ്പിൾ (1981 ജൂൺ 19)

3087. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

കാഞ്ചൻ ഗംഗ

3088. അജ്മീർ പണികഴിപ്പിച്ചത്?

അജയ്പാൽ ചൗഹാൻ

3089. ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്‍റെ ഭാഗമായ വർഷം?

196l

3090. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്?

ചന്ദ്ര ഗുപ്തന്‍ II

Visitor-3752

Register / Login