Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3031. യശ്പാൽ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1992

3032. ദേശീയ സദ്ഭരണ ദിനം?

ഡിസംബർ 25 (വാജ്പേയിയുടെ ജന്മദിനം)

3033. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പെരാമ്പൂർ

3034. ആരവല്ലി മലനിരകള്‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത്?

രാജസ്ഥാന്‍

3035. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

വർഷ

3036. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?

കാളിദാസൻ

3037. മഹാരസ്സ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

3038. ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായത്?

കൊൽക്കത്ത

3039. എന്‍ടി .രാമറാവു രൂപം കൊടുത്ത രാഷ്ട്രീയപാര്‍ട്ട ഏത്?

തെലുങ്ക് ദേശം പാര്ട്ടി

3040. പാരാദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒഡീഷ

Visitor-3466

Register / Login