Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3001. ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം?

ജോഗ് ( ജെർസപ്പോ) ശരാവതി നദി

3002. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം?

ആലപ്പുഴ

3003. ടെറസ്ഡ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

3004. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന?

4

3005. ഏറ്റവും വലിയ പ്ലാനറ്റേറിയം?

ബിർളാ; കൊൽക്കത്ത

3006. ധർമ്മസം ഗ്രഹം' എന്ന കൃതി രചിച്ചത്?

നാഗാർജ്ജുന

3007. സൊണാല്‍ മാന്‍സിംഗ് ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒഡീസി

3008. ചേരന്മാരുടെ തലസ്ഥാനം?

വാഞ്ചി

3009. മുഗളന്മാരുടെ സുവർണ കാലഘട്ടം ആരുടെ ഭരണകാലമാണ്?

ഷാജഹാൻ

3010. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്?

പുലികേശി II

Visitor-3774

Register / Login