Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2981. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം?

സി.ആർ.പി.എഫ്

2982. കൽപ്പാക്കം ആണവനിലയത്തിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

2983. പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭരതനാട്യം

2984. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'ബംഗാൾ സ്വദേശി സ്റ്റോഴ്സ്' സ്ഥാപിച്ചതാരാണ്?

പി.സി റോയ്.

2985. പിൻകോഡ് സംവിധാനം നിലവിൽ വന്നത്?

1972 Aug 15

2986. ആധുനിക സിനിമ പിതാവ്?

ദാദാസാഹിബ് ഫാൽക്കെ

2987. ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം?

ജംഷഡ്പൂർ (ജാർഖണ്ഡ്)

2988. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1924) - സ്ഥാപകര്‍?

സചിൻ സന്യാൽ ;രാം പ്രസാദ് ബിസ്മിൽ; യോഗേഷ് ചാറ്റർജി

2989. റാണി ഝാൻസി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപ്

2990. റോഹ്താങ്ങ് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3753

Register / Login