Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2961. ആഭ്യന്തര വ്യോമയാന പിതാവ്?

ജെ.ആർ.ഡി.റ്റാറ്റ

2962. പെരിയോർ എന്നറിയപ്പെട്ടിരുന്ന നേതാവ്?

ഇ.വി രാമസ്വാമി നായ്ക്കർ

2963. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം?

വീലർ ദ്വീപ് (ചാന്ദിപ്പൂർ; ഒഡീഷ)

2964. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1969

2965. ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ?

ഉത്തരാഖണ്ഡ്

2966. തെഹൽക്ക ഇടപാട് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വെങ്കട സ്വാമി കമ്മീഷൻ

2967. ശ്രീകൃഷ്ണ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുംബൈ കലാപം (1993)

2968. ഹവാമഹലിന്‍റെ ശില്പി?

ലാൽ ചന്ദ് ഉസ്താദ്

2969. ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

2970. ബെൽവന്ത്റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

Visitor-3155

Register / Login