Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2941. അൽമോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2942. ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഇൻഡോർ

2943. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്?

നാന ഫഡ് നാവിസ് (PSC: ബാലാജി വിശ്വനാഥ്)

2944. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

25 വയസ്സ്

2945. ഡയബറ്റിസ് ദിനം?

നവംബർ 14

2946. പോറ്റി ശ്രീരാമലുവിന്‍റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല?

നെല്ലൂർ (പോറ്റി ശ്രീരാമലു നെല്ലൂർ ജില്ല)

2947. ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

അലഹബാദ്

2948. ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് ദൂരം?

2933 കി.മീ

2949. അമുക്തമാല്യത എന്ന കൃതി രചിച്ചതാര്?

കൃഷ്ണദേവരായര്‍

2950. യുറേനിയം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

ജാർഖണ്ഡ്

Visitor-3041

Register / Login