Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2921. ചാലൂക്യന്മാരുടെ തലസ്ഥാനം?

വാതാപി

2922. ജാലിയൻവാലാബാഗ് ദിനം?

ഏപ്രിൽ 13

2923. ഭാരത രത്ന നേടിയ ആദ്യ വനിത?

ഇന്ദിരാ ഗാന്ധി

2924. ജമ്മു കാശ്മീരിന്‍റെ സംസ്ഥാന മൃഗം?

കലമാൻ (Hamgul )

2925. ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

2926. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി ഏതാണ്?

ബ്രഹ്മപുത്ര

2927. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി?

സുപ്രീം കോടതി

2928. പെരിയാർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

2929. കൊട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ആന്ധ്രാപ്രദേശ്

2930. തമിഴ്നാട്ടിലെ ധനുഷ്ക്കോടിക്കും ശ്രീലങ്കയിലെ തലൈ മന്നാറിനും മദ്ധ്യേ കടലിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട?

ആദംസ് ബ്രിഡ്ജ് (രാമസേതു)

Visitor-3020

Register / Login