Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2901. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്?

അമൃത്സർ(പഞ്ചാബ്)

2902. സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം?

ജയാപൂർ (ഉത്തർ പ്രദേശ്)

2903. ക്രിക്കറ്റ് കോഴ വിവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ

2904. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?

ആലം ആര

2905. ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

2906. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര്?

ഷേര്‍ഷാ

2907. കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ

2908. സമത്വ ദിനം?

ഏപ്രിൽ 5

2909. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?

65 വയസ്സ്

2910. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം?

ഗുജറാത്ത്

Visitor-3821

Register / Login