Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2891. കൂടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗാന്ധി സമാധാന പുരസ്കാരം

2892. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

2893. യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മദൻ മോഹൻ മാളവ്യ

2894. ജാനകി രാമൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

സെക്യൂരിറ്റി അപവാദം

2895. ഇന്ത്യയുടെ ഹൃദയം?

മധ്യപ്രദേശ്

2896. ബുദ്ധൻന്‍റെ ജന്മസ്ഥലം?

ലുംബിനി

2897. ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

2898. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

നെല്ലൂർ

2899. ഹിന്ദുമഹാസഭ - സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

2900. നിരക്ഷരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത്?

അക്ബർ

Visitor-3295

Register / Login