Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2881. ബൃഹത് കഥാ മഞ്ചരി' എന്ന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

2882. ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?

1905

2883. ദുൽഹസ്തി (ചിനാബ്) പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2884. സിക്കിമിന്‍റെ തലസ്ഥാനം?

ഗാങ് ടോക്ക്

2885. ഹോം റൂള്‍ പ്രസ്ഥാനം സ്ഥാപിച്ചത്?

ആനിബസന്റ്

2886. നന്ദൻ കാനൻ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ

2887. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?

ഓഷ്യൻ സാറ്റ് -1?

2888. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്‍റെ പേരെന്ത്?

ദക്ഷിണ ഗംഗോത്രി

2889. നരസിംഹ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാങ്കിംഗ്‌ പരിഷ്കരണം (1991)

2890. രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്?

ജൊറാസെങ്കോ ഭവൻ

Visitor-3657

Register / Login