Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2861. വജ്രനഗരം?

സൂററ്റ്

2862. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?

ബിപിൻ ചന്ദ്രപാൽ

2863. ഇന്ത്യയിൽ ഏറ്റവും വലിയ കോട്ട?

ചെങ്കോട്ട (ന്യൂഡൽഹി)

2864. ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം?

36

2865. ഇന്ത്യയിലെ ഏറ്റവും വലിയ രീയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്‍റെ ആസ്ഥാനം?

ഗുഡ്ഗാവ് (ഹരിയാന)

2866. ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്?

പ്രതിഭാ പാട്ടീൽ

2867. ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം?

1911

2868. ഇന്ത്യയിൽ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത്?

ജാലിയൻവാലാബാഗ്

2869. ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി?

റ്റി.പ്രകാശം

2870. നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

Visitor-3894

Register / Login