Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2841. സയ്യദ് വംശ സ്ഥാപകന്‍?

കിസർ ഖാൻ

2842. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം?

ഭൂവനേശ്വർ

2843. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

2844. ക്ണാപ്പ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ

2845. പസഫിക്കിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

പനാമാ കനാൽ

2846. ഏറ്റവും കൂടുതല്‍ കരിമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2847. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

2848. ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത്?

എ.പി.ജെ അബ്ദുൾ കലാം

2849. ഐ.ടി.ബി.പി സ്ഥാപിതമായത്?

1962 ഒക്ടോബർ 24

2850. മഗധയുടെ പുതിയപേര്?

ബിഹാർ

Visitor-3086

Register / Login