Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2831. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി?

ഗംഗ

2832. ബുദ്ധമതപ്രചാരണത്തിനായി അശോകന്‍ നേപ്പാളിലേക്ക് അയച്ചത്?

ചന്ദ്രമതി

2833. ആദ്യ വനിതാ ഗവർണർ?

സരോജിനി നായിഡു

2834. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം?

151529

2835. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം?

1576

2836. ഏത് തമിഴ് കൃതിയിലാണ് റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമ്യദ്ധമായ ബന്ധത്തെ പറ്റി വർണിച്ചിരിക്കുന്നത്?

ജീവക ചിന്താമണി

2837. സതേൺ ആർമി കമാൻഡ് ~ ആസ്ഥാനം?

പൂനെ

2838. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി?

പനാജി

2839. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

2840. ബുദ്ധമതക്കാരുടെ ആരാധനാലയം?

പഗോഡാ

Visitor-3493

Register / Login