Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2821. പ്രശസ്ത തമിഴ് കവി സുബ്രമണ്യ ഭാരതിയുടെ ഗുരു?

സിസ്റ്റർ നിവേദിത

2822. ചാച്ചാജി എന്നറിയപ്പെടുന്നത്?

ജവഹർലൽ നെഹ്രു

2823. ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം?

കുണ്ഡല ഗ്രാമം (കാശ്മീർ)

2824. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്?

നെയ്യാറ്റിൻകര കൃഷ്ണൻ നായർ

2825. സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

അജ്മീർ

2826. 1972 നു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം?

സിംഹം

2827. ഉത്തരാഞ്ചലിന്‍റെ പുതിയപേര്?

ഉത്തരാഖണ്ഡ്

2828. മയൂരശതകം' എന്ന കൃതി രചിച്ചത്?

മയൂരൻ

2829. ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡിമാർച്ച് നടന്നത്?

1930 മാർച്ച് 12

2830. കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

അസം റൈഫിൾസ്

Visitor-3892

Register / Login