Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2791. ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?

കാഗസ് കീ ഫൂൽ

2792. 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ?

യെർവാഡ ജയിൽ (പൂനെ)

2793. കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

അസം റൈഫിൾസ്

2794. കേരള സുഭാഷ്‌ ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ

2795. CBl യുടെ ആസ്ഥാനം?

ഡൽഹി

2796. പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മണ്ടൽ കമ്മീഷൻ

2797. ഇന്ത്യയുടെ ഐപിഎസ് പരിശീലന കേന്ദ്രമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം?

ഹൈദരാബാദ്

2798. ജഗജീവൻ റാംമിന്‍റെ അന്ത്യവിശ്രമസ്ഥലം?

സമതാ സ്ഥൽ

2799. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി?

എഡ്വിൻ ലൂട്ടിൻസ്

2800. ശിശു നാഗവംശ സ്ഥാപകന്‍?

ശിശു നാഗൻ

Visitor-3924

Register / Login