Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2761. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?

ജവഹർ ലാൽ നെഹ്രു

2762. 2 G സ്പെക്ട്രം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

അനിൽ കുമാർ സിൻഹ കമ്മീഷൻ

2763. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

2764. അഹിംസയുടെ ആൾ രൂപം എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

2765. ചണ്ഡിഗഢ് നഗരം നിർമ്മിച്ചത്?

ലേ കർബൂസിയർ (ഫ്രാൻസ്)

2766. വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചാബ്

2767. എനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര്?

സുഭാഷ് ചന്ദ്ര ബോസ്സ്

2768. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന്?

ഹരിഹരന്‍;ബുക്കന്‍

2769. ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?

ത്രിപുര

2770. കാർഷിക പദ്ധതികൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഭാനുപ്രതാപ് സിംഗ്കമ്മീഷൻ

Visitor-3895

Register / Login