Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2731. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

2732. ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്?

ബെൻ കിംഗ്‌സലി

2733. ദുംബൂർ തടാകം സ്ഥിതി ചെയ്യുന്നത്?

ത്രിപുര

2734. ധ്യാന പ്രകാശ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

2735. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

2736. ഗംഗോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2737. ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

2738. ഗദ്ദാർ പാർട്ടി സ്ഥാപിച്ചത്?

ലാലഹർ ദയാൽ ;താരക് നാഥ് ദാസ്

2739. 1885 ല്‍ ബോംബെയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ഡബ്ല്യു സി. ബാനർജി

2740. കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

സിക്കിം

Visitor-3677

Register / Login