Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2681. ദുൽഹസ്തി (ചിനാബ്) പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2682. ഇന്ത്യയുടെ ഹോളിവുഡ്?

മുംബൈ

2683. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ്?

24

2684. ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ശ്രീരംഗപട്ടണം

2685. സൗന്ദരാനന്ദം' എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

2686. ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി?

റ്റി.പ്രകാശം

2687. പ്രവാസി ദിനം?

ജനുവരി 9

2688. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായണ്‍

2689. ഇന്ത്യയുടെ കോഹിനൂർ?

അന്ധ്രാപ്രദേശ്

2690. ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നത്?

ധൻബാദ് (ജാർഖണ്ഡ്)

Visitor-3211

Register / Login