Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2671. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം?

1744

2672. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്?

ജൂലൈ 1

2673. സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ട്രെയിനിംഗ്~ ആസ്ഥാനം?

ഡൽഹി

2674. കോണ്‍ഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് '' എന്ന് പറഞ്ഞത്.?

കഴ്സണ്‍ പ്രഭു

2675. ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്?

ജാർഖണ്ഡ്

2676. തമിഴ് നാടിന്‍റെ സംസ്ഥാന മൃഗം?

വരയാട്

2677. തമാശ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

2678. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

കച്ച് (ഗുജറാത്ത്)

2679. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം?

പോർട്ട് ബ്ലയർ

2680. അമർനാഥ് ഗുഹ കണ്ടെത്തിയ ആട്ടിടയൻ?

ബുധാ മാലിക്

Visitor-3570

Register / Login