Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2651. ദേശിയ കൊതുകു ദിനം?

ആഗസ്റ്റ് 20

2652. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2653. ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?

സിക്കിം

2654. സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

അമൃതസർ

2655. നന്ദ വംശ സ്ഥാപകന്‍?

മഹാ പത്മനന്ദൻ

2656. ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ്?

റിപ്പൺ പ്രഭു

2657. മനാസ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

അസം

2658. യുണൈറ്റഡ് പ്രോവിൻസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2659. താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പടുന്നത്?

ജയ്സാൽമർ

2660. കബനി നദിയുടെ ഉത്ഭവം?

തൊണ്ടാർ മുടി

Visitor-3846

Register / Login