Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2631. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ (1879)

2632. എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

2633. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല?

സഹിവാള്‍

2634. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

2635. സിന്ധു നദീതട കേന്ദ്രമായ 'ചാൻഹുദാരോ' കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

2636. ഇന്ത്യ സ്വതന്ത്രമായത്?

1947 ആഗസ്റ്റ് 15

2637. ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്?

കവരത്തി

2638. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യവനിത?

ജുംബാ ലാഹിരി

2639. ബുദ്ധന്‍റെയും മഹാവീരന്റയും സാമകാലികനായ രാജാവ്?

ബിംബിസാരന്‍

2640. മല്‍ഹോത്ര കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)

Visitor-3279

Register / Login